വെള്ളപ്പാറ : തുമ്പോമണ്ണിൽ ശ്രീധരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശ്രീലത കുമാരി, ശ്രീകുമാർ, ശ്രീകല. മരുമക്കൾ : ചന്ദ്രശേഖരൻ നായർ, സന്തോഷ് കുമാർ, ബിന്ദു.