
പത്തനംതിട്ട : ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി) (എസ്.ആർ ഫോർ എസ്.സി/എസ്.ടി ഒൺലി) (കാറ്റഗറി നം. 074/2020) തസ്തികയുടെ (എൻ.സി.സി, സൈനിക വെൽഫെയർ, പൊലീസ്, എക്‌സൈസ്, ടൂറിസം, ഫോറസ്റ്റ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പുകൾ ഒഴികെ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2 222 665.