കോന്നി: വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി പോസ്റ്റ് ഓഫീസ് റോഡിലെ കിച്ചൂസ് ബേക്കറിയുടമ കോന്നി മങ്ങാരം മംഗലത്ത് സതീഷ് (അമ്പിളി 48 ) നെയാണ് ചൊവ്വാഴ്ച്ച രാത്രിയിൽ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംസ്കാരം നടത്തി. ഭാര്യ: സുമി, മക്കൾ: നിധിൻ, നീതു.