21-mariamma
മറിയാമ്മ

പുതുശ്ശേരിമല: തെങ്ങുംതടത്തിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ മറിയാമ്മ (മേരി - 89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പേഴുംപാറ സേക്രഡ് ഹാർട്ട് റോമൻ കത്തോലിക്ക പള്ളിയിൽ. കണ്ടംകുളത്ത് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുകുഞ്ഞമ്മ, റോസമ്മ, സാംകുട്ടി. മരുമക്കൾ: മിനി, പരേതരായ പാപ്പച്ചൻ, കുഞ്ഞുമോൻ.