ചെറുകോൽ : കോഴഞ്ചേരി ചെറുകോൽ കിഴക്കെപറമ്പിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ വി. പി. ലീലാമ്മ (83, റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. അയ്യൻകോയിക്കൽ, കലഞ്ഞൂർ, ചവറ കൊറ്റൻകുളങ്ങര, എഴുമറ്റൂർ, കണമുക്ക് എന്നീ സ്‌കൂളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: വൃന്ദാദേവി, ജയകുമാർ, അജിത്കുമാർ. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, ശ്രീജ, ജയശ്രീ.