21-sob-lissi-mathew
ലിസ്സി മാത്യു

പുത്തൻകാവ്: തട്ടയിൽ പരേതനായ ടി. വി. മത്തായിയുടെ ഭാര്യ ലിസി മാത്യു (കുഞ്ഞുമോൾ - 76) നിര്യാതയായി. സംസ്‌കാരം പിന്നീട്. പാണ്ടനാട് കുടാംപള്ളത്ത് കുടുംബാംഗമാണ്. മക്കൾ: ആൻസി, മേഴ്‌സി, സാൻസി. മരുമക്കൾ: ഷാജി, മോനച്ചൻ, റെജി.