അടൂർ :കൊന്നമങ്കര മേമന വടക്കേതിൽ പരേതനായ ആർ. പത്മനാഭപിള്ളയുടെ ഭാര്യ ഓമനയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ :അജന്തകുമാരി .പി ,അമ്പിളി കുമാരി . പി , അനിതകുമാരി .പി ,അനിൽകുമാർ .പി ,അജിൽ കുമാർ .പി , അരുൺകുമാർ . പി .മരുമക്കൾ : പരേതനായ പി. വി മോഹൻകുമാർ ,രാജൻ നായർ ,മോഹനൻ നായർ ,സുഷല കെ എസ് . സഞ്ചയനം 25 ന് രാവിലെ 9 ന്.