21-sob-john-m-thomas
ജോൺ എം. തോമസ്

തിരുവല്ല : ദുബായ് ഇന്ത്യൻ സ്​കൂൾ മാനേജിങ് ഡയറക്ടർ തെള്ളിയൂർ മാച്ചാത്തിൽ ജോൺ എം. തോമസ് (ത​മ്പി -​ 79) നി​ര്യാ​ത​നായി. സംസ്​കാരം പിന്നീട്. ഭാര്യ : ഇരവിപേരൂർ മൂത്തേടത്ത് അന്നമ്മ ജോൺ. മക്കൾ : വൈൻ ജോൺ, വിൽസി റിജോ. മരുമകൾ : രേണു, റിജോ വർഗീസ്.