21-sob-tg-sukumariamma
റ്റി. ജി. സുകുമാരിയമ്മ

നാരങ്ങാനം: കണമുക്ക് തോട്ടുങ്കൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ റ്റി. ജി. സുകുമാരിയമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 3ന്. മക്കൾ: മനോജ്, മിനി, മീന. മരുമക്കൾ: പ്രീത, അജികുമാർ, പരേതനായ ശ്രീകുമാർ.