കോന്നി: കണ്ണങ്കര അടിമുറിയിൽ വീട്ടിൽ പി. ഗോപാലൻ (85) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 10ന്. ഭാര്യ : ടി. പി. സരസമ്മ. മക്കൾ : ജി. രമ, കെ. ജി. സുധ, ജി രവികുമാർ. മരുമക്കൾ: സോമരാജൻ, അമ്പിളി രവികുമാർ, പരേതനായ രാജേന്ദ്രൻ.