21-muraleedharan
മുരളീധരൻ

നാരങ്ങാനം: ആലുങ്കൽ കണ്ണാറയിൽ പരേതനായ തങ്കപ്പന്റെയും കർത്ത്യായനി യുടേയും മകൻ മുരളീധരൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശിവാനന്ദൻ, സോമരാജൻ, ഉഷ, സജി, പരേതനായ സാബു.