തെങ്ങമം : രാജ്ഭവനം രാജശേഖരക്കുറുപ്പ് (63) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : വസന്തകുമാരിയമ്മ. മക്കൾ : സേതു ലക്ഷ്മി, സീതാലക്ഷ്മി. മരുമക്കൾ : രാജേഷ് കുമാർ, കൃഷ്ണരാജ്.