sanathanan-achari
കെ. സനാതനൻ ആചാരി

ഓമല്ലൂർ: മഞ്ഞിനിക്കര ഇന്ദീവരം (ആശാരിപറമ്പിൽ) കെ സനാതനൻ ആചാരി (91) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മാൾ. മക്കൾ: ഡോ. രവീന്ദ്രനാഥ് (റിട്ട. സർജൻ, ഗവ. ഹോസ്പിറ്റൽ, പത്തനംതിട്ട), വസന്ത സുകുമാരൻ, ശോഭന തങ്കപ്പൻ (ചെന്നൈ), ഹേമലത. മരുമക്കൾ: ഡോ. പ്രേമ രവീന്ദ്രനാഥ്, ഇ കെ സുകുമാരൻ ആചാരി, പരേതനായ ഇ കെ തങ്കപ്പൻ, ടി എസ് എസ് രാജു.