ആനിക്കാട്: താഴത്തേടത്ത് പരേതനായ ജോയിക്കുട്ടിയുടെ ഭാര്യ ശോശാമ്മ തോമസ് (കുഞ്ഞമ്മ 82) നിര്യാതയായി. സംസ്‌കാരം പിന്നീട്. വാഴക്കുഴി കൈപ്പുഴശ്ശേരി കുടുംബാംഗമാണ്.