പാടിമൺ: ചിറയ്ക്കൽ റ്റി. എസ്. ജോർജ് (ബേബി-81 ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് പേക്കാവിലുള്ള ബ്രദറൻ സഭാ സെമിത്തേരിയിൽ. ഭാര്യ: പുനലൂർ വലിയവിള പുത്തൻവീട്ടിൽ കുഞ്ഞമ്മ ബേബി.മകൾ: ഷീജാ ജോർജ്.