മല്ലപ്പള്ളി : തൃച്ചേർപ്പുറം ശങ്കരനാരായണ മഹാദേവ ക്ഷേത്രത്തിലെ കർക്കടകവാവ് തീർത്ഥാടനവും പിതൃബലി തർപ്പണവും 28 ന് രാവിലെ 5 മുതൽ നടക്കും.