മല്ലപ്പള്ളി :വായന മാസാചരണത്തോടനുബന്ധിച്ച് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കിഴക്കേക്കര സി.എം.എസ് എൽ.പി സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി.പഞ്ചായത്തംഗം ഷാന്റി ജേക്കബ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ് അദ്ധ്യക്ഷത വഹിച്ചു