കലഞ്ഞൂർ: എസ്. എൻ. ഡി. പി യോഗം 314 -ാം നമ്പർ കലഞ്ഞൂർ ശാഖയിലെ വിശേഷാൽ പൊതുയോഗം 24 ന് ഉച്ചകഴിഞ്ഞ് 3ന് നടക്കും. എല്ലാ ശാഖായോഗ അംഗങ്ങളും വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബയോഗം, മൈക്രോ യൂണിറ്റ് പ്രവർത്തകരും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.