വാഴമുട്ടം : മഹാവിഷ്ണി ക്ഷേത്രത്തിലെ കർക്കടക വാവുബലി 28 ന് രാവിലെ അഞ്ച് മുതൽ നടക്കും. ബലിതർപ്പണം, പിതൃപൂജ, തിലഹവനം, സായൂജ്യപൂജ എന്നിവ ഉണ്ടായിരിക്കും.