പുറമറ്റം: കാട്ടാത്തിൽ രാമകൃഷ്ണൻ നായർ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: രാധ ആർ. നായർ. മക്കൾ: രാജേഷ് ആർ. നായർ, രശ്മി ആർ. നായർ. മരുമക്കൾ: ഗോപിക രാജേഷ്, രാജീവ്.