പത്തനംതിട്ട : ജനവാസമേഖലകളെ ബഫർസോണായി നിശ്ചയിച്ച നടപടിക്കെതിരെ എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ 25ന് രാവിലെ 10ന് കളക്ടറേറ്റിന് മുമ്പിൽ കൂട്ടധർണ നടത്തുമെന്ന് യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ, സെക്രട്ടറി ഡി. അനിൽ കുമാർ എന്നിവർ അറിയിച്ചു.