പത്തനംതിട്ട : പ്രവർത്തനമികവിനുള്ള കേരള ബാങ്കിന്റെ പുരസ്‌കാരം വള്ളിക്കോട് സഹകരണ ബാങ്കിന് ലഭിച്ചു . 1975 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും, ലാഭവിഹിതം വിതരണം ചെയ്യുകയും ചെയ്യുന്ന ബാങ്കാണിതെന്ന് പ്രസിഡന്റ് പി.ജെ.അജയകുമാറും സെക്രട്ടറി പി.ജി.ഗോപകുമാറും അറിയിച്ചു.