22-sob-john-mathew
ജോൺ മാത്യു

മല്ലപ്പള്ളി: മുട്ടിത്തോടത്തിൽ ജോൺമാത്യു (സണ്ണി-57) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ചെങ്ങന്നൂർ പൂലിയൂർ ആമ്പക്കുഴിയിൽ അനി ജോൺ. മക്കൾ: ബ്ലസി, സൈബി, ക്രിസ്റ്റി. മരുമകൻ: കല്ലൂപ്പാറ പുതുശേരി പേഴുംമൂട്ടിൽ ഷെബിൻ.