വെണ്ണിക്കുളം : കൊച്ചെഴുത്തുംമല നടുക്കേപുരയ്ക്കൽ രവികുമാർ (62) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കോട്ടയം കൊല്ലാട് ആശാരിപ്പറമ്പിൽ ബിന്ദു. മക്കൾ: രാഹുൽ എൻ. രവി, രോഹിത് എൻ. രവി.