തിരുവല്ല: ആദ്യകാല കമ്മൃുണിസ്റ്റ് നേതാവും നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന നിരണം അടിവാക്കൽ എ.ജി. ഈപ്പൻ (അനിയൻ 92) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് നിരണം ജുറുശലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: അന്നമ്മ ഈപ്പൻ കരുവാറ്റ ആഞ്ഞിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, മോളിക്കുട്ടി, മേഴ്സി, ഷാജി. മരുമക്കൾ: ലിസി, അനിയൻ, ലെവിൻ, ജെന്നി.