22-sob-
അന്നമ്മ ഏബ്രഹാം

ഇലന്തൂർ : കോഴഞ്ചേരി പേരങ്ങാട്ട് ചേകോട്ട് കൊച്ചുകല്ലിൽ പരേതനായ കെ. വി. എബ്രഹാമിന്റെ ഭാര്യ റിട്ട. ഹെൽത്ത് സൂപ്രണ്ട് അന്നമ്മ ഏബ്രഹാം (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12. ന് ഇലന്തൂർ മാർത്തോമ്മാ വലിയപള്ളിയിൽ. വെണ്ണിക്കുളം തേവുന്നത്ത് കുടുംബാംഗമാണ്.