പത്തനംതിട്ട: ഓമല്ലൂർ പറയനാലി - പള്ളം കരയിൽ ചൂരക്കാട്ടിൽ വീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ കൊച്ചുപെണ്ണ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, ശാരദ, തുളസി, സരസമ്മ, പൊന്നമ്മ. മരുമക്കൾ: ശ്രീധരൻ തട്ട, ദാമോദരൻ തട്ട, ദാമോദരൻ ഓമല്ലൂർ (അഖിലകേരള സിദ്ധനർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്, നാഷണലിസ്റ്റ് എസ്. എസി, എസ്. ടി. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് ആരോഗ്യവകുപ്പ്), സത്യൻ, രാജൻ ഊന്നുകൽ.