22-sob-wilson-markose
വിൽസൺ മാർക്കോസ്

പിരളശ്ശേരി : നികരുംപുറം മൈലംതറ വിൽസൺ മാർക്കോസ് (53) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് നികരുംപുറം ഐ. പി. സി. സഭയുടെ ഇടയാറന്മുള സെമിത്തേരിയിൽ. ഭാര്യ: ലിസ മല്ലപ്പള്ളി മഠത്തിക്കുളം കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ, ജസ്വിൻ.