തടിയൂർ: കടയാറ്റ് ചെറുകര സി. എം. ഫിലിപ്പിന്റെ ഭാര്യ ആനി ഫിലിപ്പ് (ജോമോൾ - 72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തടിയൂർ ബഥേൽ മാർത്തോമ പള്ളിയിൽ. മകൻ: ഫിജോ മാത്യു.