പത്തനംതിട്ട: പടിഞ്ഞാറെ വീട്ടിൽ എ. അനന്തൻ ആചാരി (റിട്ട. ഗവ. നോൺ മെഡിക്കൽ സൂപ്പർവൈസർ - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പത്തനംതിട്ട ടൗൺ വിശ്വകർമ്മ സമുദായ ശ്മശാനത്തിൽ. പത്തനംതിട്ട വിനായക ജൂവലറി ഉടമയാണ്. ഭാര്യ: കെ. എസ്. ചെമ്പകം. മക്കൾ: മനോജ് പി. ആനന്ദ് (വിനായക ജൂവലറി), പരേതനായ മനേഷ് കുമാർ പി. എ. മരുമക്കൾ: സുനിത മനോജ്, സുധ മനേഷ്. പേരക്കുട്ടികൾ: മിലന്ത് വിനായക്, സഞ്ജു മനോജ്, അമോഗ് പടിൻ, മിഥുൽ വിനായക്, അലൻ വിനായക്, റിയ മനേഷ്.