മുളക്കുഴ: കരിങ്ങാട്ടിൽ കൃഷ്ണകൃപയിൽ മുരളീധരൻ പിള്ളയുടെ ഭാര്യ രാധാമണി കെ. (62) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന്. മക്കൾ: രൂപേഷ്, രമ്യ മുരളീധരൻ. മരുമകൻ: ഗിരിഷ്.