തിരുവല്ല: വെൺപാല മുട്ടുംപുറത്ത് എം.വി. വർഗീസ് (ബേബിക്കുട്ടി-73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെൺപാല സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ചിൽ. ഭാര്യ: ലീലാമ്മ. മക്കൾ : റോബിൻ, ഡെന്നിസ്. മരുമക്കൾ: ബിനിത റോബിൻ, ഷിനി ഡെന്നിസ്.