23-sob-sosamma-chacko
ശോശാമ്മ ചാക്കോ

മല്ലപ്പള്ളി ആനിക്കാട്: ചിറയിൽ പരേതനായ ചാക്കോജോണിന്റെ ഭാര്യ ശോശാമ്മ ചാക്കോ (അക്കമ്മ-72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പെരുമ്പെട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മല്ലപ്പള്ളി തെക്കേനെടുംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ഷിബു, ഷിജു. മരുമകൾ: കീഴ്‌വായ്പൂര് തൈക്കൂട്ടത്തിൽ ടിന്റു.