23-sob-surendran
സുരേന്ദ്രൻ

കടമ്മനിട്ട കല്ലേലി: മുളന്തറ പുത്തൻവീട്ടിൽ സുരേന്ദ്രൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: നളിനാക്ഷിയമ്മ
ഭാര്യ: ഷിബിന. മക്കൾ: അനീഷാ, അതുല്യ. മരുമകൻ:പ്രവീൺ.