ഇളകൊള്ളൂർ : കളർനിൽക്കുന്നതിൽ പരേതനായ യോഹന്നാൻ ഡേവിഡിന്റെ ഭാര്യ സാറാമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മേരി, ജോണി, പരേതരായ ലില്ലി, ബേബി. മരുമക്കൾ : മാണി, പ്രസാദുകുട്ടി, ജയിനമ്മ.