ഈജിപ്റ്റ് ദേശീയ ദിനം
അറബ് റിപ്പബ്‌ളിക് ഒഫ് ഈജിപ്റ്റ്. ഈജിപ്റ്റ് യു. കെ യിൽ നിന്ന് സ്വാതന്ത്യം നേടിയത് 1922 ഫെബ്രുവരി 28നാണ്.
1953 ജൂൺ 18ന് റിപ്പബ്‌ളിക്കായി പ്രഖ്യാപിച്ചു. റിപ്പബ്‌ളിക് ആകുന്നതിന് മുമ്പ് 1952 ജൂലായ് 23 ന് നടന്ന വിപ്ലവ ദിനം ദേശീയ ദിനമായി ആഘോഷിക്കുന്നു.
ദേശീയ പ്രക്ഷേപണ ദിനം
National Broadcasting Day
1927 ജൂൺ 23നാണ് മുംബെ സ്‌റ്റേഷനിൽ നിന്ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (IBC) റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി സംപ്രേഷണം ചെയ്ത റേഡിയോ പ്രക്ഷേപണത്തിന്റെ ഓർമ്മ നിലനിറുത്താനാണ് ഈ ദിനം ആചരിക്കുന്നത്.