23-sob-po-alexander
പി. ഒ. അലക്‌സാണ്ടർ

ചെങ്ങന്നൂർ: കേരള പൊലീസ്, റിട്ട. എസ്. ഐ. പുത്തൻകാവ് തടയുഴത്തിൽ പ്ലാമൂട്ടിൽ പി.ഒ. അലക്‌സാണ്ടർ (പാപ്പച്ചൻ - 91) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചെങ്ങന്നൂർ കല്ലമ്പറമ്പിൽ സാറാമ്മ. മക്കൾ: ഉമ്മൻ ടി. അലക്‌സ് (റിട്ട. ബി. എ. ആർ. സി, മുംബെ), വർഗീസ് അലക്‌സ്, സജൻ അലക്‌സ് (മുംബെ), സുജ ജേക്കബ്, സുനിൽ ഏബ്രഹാം അലക്‌സ് (സൗദി). മരുമക്കൾ: മേഴ്‌സി (റിട്ട. ഐ. എ. എ. ഡി. ഓഫീസ് മുംബെ), റാന്നി കൂനമാങ്കൽ സുജ, അമയന്നൂർ നീലംപടവത്ത് ഷൈനി, മട്ടാഞ്ചേരി വേളൂർ ജേക്കബ് വർഗീസ്, വാകത്താനം കൊച്ചേരിൽ ഷിഞ്ചു.