23-sob-tn-thampi
ടി.എൻ. തമ്പി

കുമ്പഴ: മല്ലശേരിമുക്ക് ശബരീശം ടി.എൻ. തമ്പി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രലേഖ. മക്കൾ: മനു, മായ, മീനു. മരുമക്കൾ: നാൻസി, അനീഷ്, യദു.