ആഞ്ഞിലിത്താനം : തെക്കേകോലത്ത് പരേതനായ പാപ്പന്റെ ഭാര്യ തങ്കമ്മ പാപ്പൻ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇലവിനാൽ സെമിത്തേരിയിൽ. മക്കൾ : രമണി, തങ്കച്ചൻ. മരുമക്കൾ : നന്ദകുമാർ, ബിന്ദു.