23-sob-omana-rajan
ഓമന രാജൻ

ഇടയാറന്മുള: താമരവേലിൽ പരേതനായ ആർ. രാജപ്പൻനായരുടെ ഭാര്യ ഓമന രാജൻ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കോഴഞ്ചേരി ഹാർവസ്‌റ്റേഴ്‌സ് ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സിന്ധു ആർ. നായർ (അഡ്വക്കേറ്റ് പത്തനംതിട്ട, കേരള ഹൈക്കോടതി), സിബു ആർ. നായർ (കെ. എസ്. ആർ. ടി. സി.). മരുമക്കൾ: സന്തോഷ് കുമാർ കെ. ആർ. (എക്‌സ് സർവ്വീസ്), ആശാ സിബു.