നെടുങ്ങാടപ്പള്ളി: കല്ലക്കടമ്പിൽ പുന്നശേരിൽ കെ.എം.വർഗീസ് (81) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ആനിക്കാട് കാലായിൽ ചിന്നമ്മ. മക്കൾ റെജി (പുന്നശേരിൽ ഹോളോബ്രിക്‌സ് ആനിക്കാട്), ജെമിനി (യു.എസ്.എ). മരുമക്കൾ: മീനടം ശ്രായിക്കാട്ട് സുജാമോൾ, മല്ലപ്പള്ളി നെല്ലിമൂട് മൂലയിൽ പള്ളത്ത് അജി തോമസ്(യു.എസ്.എ).