23-sob-rajappan
രാജപ്പൻ

ഇലവുംതിട്ട: നെടിയകാല റജിസദനത്തിൽ രാജപ്പൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: റജി, റീജ (സി.പി.എം നെടികാലാ ബ്രാഞ്ച് അംഗങ്ങൾ). മരുമക്കൾ: ജോളി, സതീഷ്.