വെണ്മണി: വേലത്താൻതറയിൽ (രാജേഷ് ഭവനം) പരേതനായ നാരായണപിള്ളയുടെ മകൾ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.