കോന്നി: കലഞ്ഞൂർ മഹദേവർ ക്ഷേത്രത്തിൽ കർക്കടക വാവ് പിതൃനമസ്കാരം 28ന് നടക്കും. അതിനോടനുബന്ധിച്ചു പിതൃപൂജ, തിലഹോമം, വിഷ്ണു പൂജ, വിഷ്ണു സഹസ്രനാമജപം എന്നിവയും നടക്കും.