തട്ടയിൽ : ഇടമാലി, തേവരുടെതാഴേതിൽ പരേതനായ കുട്ടപ്പൻനായരുടെ ഭാര്യ ഭാരതിയമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പരേതയായ ഓമനയമ്മ, ലീലാമ്മ. മരുമക്കൾ : പ്രഭാകരൻ നായർ, പരേതനായ വിദ്യാധരൻ നായർ. സഞ്ചയനം 27ന് രാവിലെ 8.30 ന്.