24-sob-radhamani
രാധാമണി

കുടശ്ശനാട്: പുലിക്കുന്ന് കൊല്ലന്റെ തെക്കേതിൽ ശശിധരന്റെ ഭാര്യ രാധാമണി (53) നിര്യാതയായി .സംസ്‌കാരം നടത്തി .മകൾ :അനുപമ, മരുമകൻ: സജിത്ത്. കൊച്ചുമക്കൾ :ആദിഷ്,ആയുഷ്.സഞ്ചയനം തിങ്കൾ രാവിലെ 9 ന്.