24-sob-chandrasekharan-pi
ആർ. ചന്ദ്രശേഖരൻപിള്ള

പന്തളം : റെയിൽവേ റി​ട്ട: റ്റി.റ്റി.ആർ തോന്നല്ലൂർ അഞ്ജുഭവന​ത്തിൽ ആർ. ചന്ദ്രശേഖരൻപിള്ള (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . ഭാര്യ: രമാദേവി. മക്കൾ : അരുൺ, അഞ്ജു. മരുമ​ക്കൾ : രഞ്ജിത്ത്, രജനി.