വെച്ചൂച്ചിറ : മണ്ണടിശാല പ്രീതാലയം വീട്ടിൽ കെ.വി. പ്രതാപൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : രേണുക. മക്കൾ : പ്രീത, പ്രീജ, പ്രീതു. മരുമക്കൾ : പ്രസന്നകുമാർ, അനീഷ് കുമാർ, അജയ് കുമാർ.