24-sob-koshy-samuel
കോശി ശാമുവൽ

പന്തളം: കുരമ്പാല വടക്കേക്കര പടിഞ്ഞാറ്റേതിൽ കോശി ശാമുവൽ (88) നിര്യാതനാ​യി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് കുരമ്പാല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി​യിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: വി എസ് ജോൺ, പീറ്റർ ശാമുവൽ, ലീലാമ്മ ബിജു, വി.എസ്.സൈമൺ (അദ്ധ്യാപകൻ, ആര്യ ഭാരതി ഹൈസ്‌കൂൾ, ഓമല്ലൂർ). മരുമക്കൾ: ലിസി ജോൺ, ബിജു ജോർജ്ജ്, കുഞ്ഞുമോൾ പീറ്റർ, ജോമോൾ വർഗീസ്.