ഊട്ടുപാറ : പുതുപ്പറമ്പിൽ പി.ടി. ജോസഫ് (കുഞ്ഞുമോൻ-77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് അരുവാപ്പുലം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : പൊന്നമ്മ. മക്കൾ : സുജ, സുനു, സുനിൽ. മരുമക്കൾ : ജോയിസ്, ജിനേഷ്, പ്രിയ.